പേരാമ്പ്ര : മുൻ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തംഗം പാലേരി കുയിമ്പിൽപാലം മുണ്ടപിലാക്കൂൽ ജമീല (67) നിര്യാതയായി. ഭർത്താവ് :കുഞ്ഞബ്ദുല്ല(വിമുക്തഭടൻ). മക്കൾ മുംതാസ്, നസീമ, സലിം(ബെ്രെഹൻ). മരുമക്കൾ ലത്തീഫ്, സലിം, അസ്മ. സഹോദരങ്ങൾ പാത്തു, സുബൈദ, സാറ, പരേതരായ ആയിശു, മറിയം.