കുറ്റ്യാടി : വേളം വലകെട്ടിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ ഒന്തം പറമ്പിൽ പോക്കർ (50 ) നിര്യാതനായി. ഭാര്യ: സമിയത്ത്. മക്കൾ : സിറാജ്,സജാദ്, നാഫിഅ. സഹോദരങ്ങൾ : മൊയ്തു, ആയിഷ.