death-abdulla
ചരമം

വടകര:ഏറാമല പരേതനായ പുത്തലത്ത് താഴക്കുനി മൊയ്തു ഹാജിയുടെ മകൻ അബ്ദുല്ല (58) നിര്യാതയായി. (ഓർക്കാട്ടേരി സിലോൺസ്റ്റോറന്റ് )ഭാര്യ: മറിയം. മക്കൾ: അസീസ്,ഫഹദ്, ഫസീല. മരുമക്കൾ: മുഹമ്മദ് ഷക്കീർ, സഫീറ. സഹോദരങ്ങൾ:ഏറാമല കുഞ്ഞമ്മദ് (ദുബൈ കെ.എം.സി.സി മുൻ ജന. സെക്ര ),അബൂബക്കർ, അസ്സയിനാർ.