വടകര: ചോമ്പാല ആവിക്കരക്ഷേത്രത്തിന് സമീപം താഴെതോട്ടത്തിൽ നാരായണി (65) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: പ്രമോദൻ,ശ്രീജ, നിഷ. മരുമക്കൾ: രവീന്ദ്രൻ, ചന്ദ്രൻ, ശ്രീജിത. സഞ്ചയനം വ്യാഴാഴ്ച.