kunnamangalam-news
വിവാഹിതരാകുന്ന മഹിളാമന്ദരത്തിലെ മൂന്ന് പെൺകുട്ടികൾക്ക് സിറ്റി പോലീസ് കമ്മീഷണർ ഗൗരിസഞ്ജയ്കുമാർഗുരുദിൻ ഉപഹാരങ്ങൾനൽകി മംഗളാശംസകൾ നേരുന്നു

കുന്ദമംഗലം: വെള്ളിമാട്കുന്ന് മഹിളാമന്ദിരത്തിലെ മൂന്ന് പെൺകുട്ടികളുടെ വിവാഹം ഇന്ന് നടക്കും.അ‌ഞ്ചു, മോഹിനി, സഞ്ചു എന്നിവരാണ് സുമംഗലികളാവുന്നത്. സിറ്റി പൊലീസ് കമ്മീഷണർ ഗൗരിസഞ്ജ യ് കുമാർഗുരുദിൻ ഇന്നലെ രാത്രി മഹിളാമന്ദിരത്തിലെത്തി മംഗളാശംസകൾ നേർന്നു.കുട്ടികൾക്ക് ഉപഹാരങ്ങളുംനൽകി