abbas
അബ്ബാസ്

വെള്ളമുണ്ട: തേറ്റമലയിലെ തയ്യിൽ അബ്ബാസ് (67) നിര്യാതനായി. ഭാര്യ: കദീസുമ്മ. മക്കൾ: റഫീഖ്. (മോഡേൺ സ്‌കൂൾ നാലാം മൈൽ),ബഷീർ,നിസാർ (ഷവർമ്മ കിങ്ങ് വെള്ളമുണ്ട),അൻസാർ (വിദേശം).