പനമരം: എടവക പന്നിച്ചാൽ ചെമ്പറ്റക്കുന്ന് ദിവാകരൻ (84) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഗിരിജ,പ്രസീത,പ്രീത,ബിജു,സന്ധ്യ. മരുമക്കൾ: പീതാംബരൻ,മനോജ് (അദ്ധ്യാപകൻ, പാട്യം സ്‌കൂൾ),ജയൻ (ചേർത്തല),സന്ധ്യ,അനിൽകുമാർ (സബ് കലക്ടർ ഓഫീസ്, മാനന്തവാടി).സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.