കൊയിലാണ്ടി: പൊയിൽക്കാവ് തച്ചോളി താഴകുനി ശങ്കരൻ (72) നിര്യാതനായി
ഭാര്യ: യശോദ. മക്കൾ: സായൂജ്, സിയൂഷ് (യാഷ് ഇന്റർനാഷണൽ ഹോട്ടൽ കോഴിക്കോട്, എസ്.എസ്.ഗോൾഡ് കൊയിലാണ്ടി ) മരുമക്കൾ: രമ്യ (കക്കോടി ) ബിജി (ഓമശേരി) സഹോദരങ്ങൾ: ചാത്തുക്കുട്ടി, ഗോപാലൻ, കൃ ഷണൻ, ജാനകി, ലീല പരേതരായ നാരായണി, കുമാരൻ. സഞ്ചയനം :വെള്ളിയാഴ്ച