വടകര: ഒഞ്ചിയം കൂടത്തിൽ പ്രഭാകരൻ (56) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: കല്യാണി. ഭാര്യ: സുമലത. മക്കൾ: പ്രമിഷ, പ്രമിന (അദ്ധ്യാപിക, ഊരാളുങ്കൽ വി.വി.എൽ.പി.സ്കൂൾ) അഭിജിത്ത്. മരുമക്കൾ: ശ്രീജിത്ത് (എടച്ചേരി), അജീഷ് (ഏറാമല ). സഹോദരങ്ങൾ: ജാനു, ശാന്ത, കരുണൻ.