താമരശ്ശേരി: ഓമശ്ശേരി പുത്തൂർ തമ്പലങ്ങാട് പരേതനായ കണാരന്റെ മകൻ രാജൻ(ബാബു, 50) നിര്യാതനായി. അമ്മ: ദേവകി. ഭാര്യ: ഉഷ. മക്കൾ: വൈശാഖ്, അമൃത. സഹോദരൻ: സതീശൻ തമ്പലങ്ങാട്.