മാനന്തവാടി: ഒണ്ടയങ്ങാടിയിലെ പരേതനായ കടിയങ്കൽ ജോസഫിന്റെ ഭാര്യ സെലിൻ (72) നിര്യാതയായി. മക്കൾ: ഷാജു, ഷെല്ലി (ഇരുവരും അഭിഭാഷകർ, മാനന്തവാടി), ഷീല (അദ്ധ്യാപിക, തൊട്ടിൽപ്പാലം). മരുമക്കൾ: ഡാർലി (അദ്ധ്യാപിക, പിണങ്ങോട് ഡബ്ളു.എം.ഒ സ്‌കൂൾ), ലിജി (ലൈബ് ടെക്നീഷ്യൻ, മാലിദ്വീപ്), കെ.എം. ആന്റണി (അദ്ധ്യാപകൻ, തൊട്ടിൽപ്പാലം). ശവസംസ്‌കാരം ഇന്ന് മൂന്നിന് ഒണ്ടയങ്ങാടി സെയ്ന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ.