കുറ്റ്യാടി : എം.ഡി.എൽ.പി.സ്‌കൂളിൽ നടന്ന പഠനോത്സവം ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് വി.കെ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫൗസിയ പൈക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മെമ്പർ എം.ഗോപാലൻ ,ഹെഡ്മാസ്റ്റർ, പി.അബ്ദുറസാഖ് , പി .ടി.എ .പ്രസിഡന്റ് സി.മഹ്‌മൂദ് ഹാജി, കോ ഓഡിനേറ്റർ കെ.വി .കുഞ്ഞബ്ദുല്ല , പി.മൊയ്തു മൗലവി ,കെ.കൃഷ്ണൻ മാസ്റ്റർ , താര റഹീം,ടി.പി.ഖാസിം ,ഇ.വിജയൻ, വാരിക്കോളി അഷ്‌റഫ്,കെ.ടി .ജയചന്ദ്രൻ എന്നിവർ സംസാരിച്ചു .

വേളം എം.ഡി.എൽ.പി.സ്‌കൂൾ പഠനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു