കൊയിലാണ്ടി : പെരുവട്ടൂർ പരേതനായ കണാരന്റെ ഭാര്യ നടുവിലെ പാറാട്ട് കുട്ട്യാത (100) നിര്യാതയായി.മക്കൾ: കുഞ്ഞിക്കേളപ്പൻ (സി.പി.എം കുറുവങ്ങാട് സെൻറർ ബ്രാഞ്ച് മെമ്പർ,റിട്ട.ബി.എസ്.എൻ.എൽ),വിശ്വനാഥൻ (റിട്ട റെയിൽവേ),രാജൻ (റിട്ട ബി.എസ്.എൻ.എൽ,സി.പി.എം പെരുവട്ടൂർ സൗത്ത് ബ്രാഞ്ച് മെമ്പർ),ശാരദ.മരുമക്കൾ: പരേതനായ ചാത്തുക്കുട്ടി ,ചന്ദ്രമതി ലീല, സത്യഭാമ.