കുറ്റ്യാടി : കുറ്റ്യാടി, നാദാപുരം റോഡിൽ ആരംഭിക്കുന്ന മാക്കാരി ഗോൾഡിന്റെ ഓഫീസ് ഉദ്ഘാടനം കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എൻ ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൻ ഇന്ന് കാലത്ത് പത്ത് മണിക്ക് കേളോത്ത് സൂപ്പി ഹാജി നിർവ്വഹിക്കുമെന്ന് മുഹമ്മദ് ഷമീർ, അശ്രഫ് കേളോത്ത്, ജലീൽ തളിയിൽ സലിം നെടുംങ്കണ്ടി, എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു