മടവൂർ : നമ്പിടി വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ മുട്ടാഞ്ചേരി കിഴുപറമ്പിൽ മാധവി അമ്മ (88) നിര്യാതയായി ,മക്കൾ: ചന്ദ്രൻ നായർ ,സുലോചന ,ശശീധരൻ നായർ ,ശാന്തകുമാരൻ ,ശ്രീനിവാസൻ ,മരുമക്കൾ: അംബുജാക്ഷി ,ഭാസ്‌ക്കരൻനായർ ,പ്രസന്ന ,ലീല ,ഷർമ്മിള .സഞ്ചയനം : വ്യാഴം