കൊയിലാണ്ടി: കേരള മഹിളാ സംഘം മണ്ഡലം സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. ജില്ലാ സെക്രട്ടറി സി.എസ്.എലിസബത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.ഓമന അദ്ധ്യക്ഷത വഹിച്ചു. പി.പി.വിമല, കെ.ടി.കല്യാണി, കെ.എം.ശോഭ, ഇ.കെ.അജിത്,രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു.