കുന്ദമംഗലം: പെരുവഴിക്കടവ് പുളിയപ്പിലാക്കിൽ രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: ഋത്വിക് സായ്, ഋഷിക. സഹോദരങ്ങൾ: ദിവാകരൻ, രാജൻ, സുലോചന, പരേതനായ ബാലകൃഷ്ണൻ.