കടലുണ്ടി : വട്ടപറമ്പ് ജി.എൽ.പി. സ്‌കൂളിനു സമീപം നമ്പയിൽ സഹദേവൻ (67,(റിട്ട്-റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ:ധന്യമാലിക , മക്കൾ: ലിജിസ,സൽജിത്,ജിജേഷ്.മരുമക്കൾ: ഗണേശൻ,സുജില സഞ്ചയനം - വ്യാഴാഴ്ച