വെസ്റ്റ്ഹിൽ: യു.പി. രാമദാസിൻെറ (റിട്ട.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്, എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻറ്) ഭാര്യ കുണ്ടൂർ പങ്കജവല്ലി (70) നിര്യാതയായി. മക്കൾ: റിക്കി രവിദാസ്, രമ്യ രവിദാസ്. മരുമക്കൾ: സുനിൽ, ജിത്താനന്ദ്. സഹോദരങ്ങൾ: കുണ്ടൂർ സുരേഷ്ബാബു, വിനോദ്കുമാർ, പ്രദീപ്കുമാർ, വിജയകുമാർ. ശവസംസ്കാരം ഇന്ന് രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം വെളളിയാഴ്ച.