ഗോവിന്ദപുരം: പരേതനായ തട്ടാങ്കണ്ടി കൃഷ്ണൻ കുട്ടിയുടെ ഭാര്യ ലീലാവതി (75) നിര്യാതയായി. മക്കൾ: ടി.മോഹൻദാസ് ( ഫോട്ടോഗ്രാഫർ പിടിഐ കോഴിക്കോട്), ടി. തിലകൻ. മരുമക്കൾ: പ്രിയ (കെഎസ്ആർടിസി), ശ്രീജ ( അസോസിയേറ്റഡ് സ്റ്റീൽസ്) സഹോദരങ്ങൾ: സഹദേവൻ, സുമതി, അശോകൻ, പരേതരായ ദേവയാനി, നിത്യാനന്ദൻ, മനോഹരൻ. സഞ്ചയനം: വ്യാഴാഴ്ച.സംസ്‌കാരം മാങ്കാവ് ശ്മശാനത്തിൽ നടത്തി.