രാമനാട്ടുകര: ചേലേമ്പ്രയിലെ തുമ്പയിൽ കായക്കാട്ട് പരേതനായ കൃഷ്ണന്റെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ: സേതുമാധവൻ, വേണുഗോപാലൻ (മാതൃഭൂമി ഏജന്റ്, രാമനാട്ടുകര ബസ്സ്റ്റാൻഡ്), ഹരിദാസൻ, സുരേഷ് ബാബു (ഒാവർസിയർ പള്ളിക്കൽ പഞ്ചായത്ത്), ബേബി, ബിന്ദു, പരേതയായ വസന്തകുമാരി. മരുമക്കൾ: കുട്ട്യാപ്പു (റിട്ട. കെ.എസ്.ആർ.ടി.സി.), വിശ്വനാഥൻ (റിട്ട. കോംട്രസ്റ്റ്), മോഹനൻ (ബിസിനസ്സ്), സുനില, ലളിത (അധ്യാപിക, വിദ്യാനികേതൻ സ്‌കൂൾ), ഷിജി (മിംസ് ഹോസ്പിറ്റൽ), സവിത. സഞ്ചയനം തിങ്കളാഴ്ച.