ഓമശ്ശേരി:അമ്പലക്കണ്ടി തോട്ടുംങ്ങര താമസിക്കും എലത്തൂർ അശോകൻ (66) നിര്യാതനായി.ഭാര്യ: സാവിത്രി.മക്കൾ: ഷാജു, ഷാജൻ, സജി.മരുമക്കൾ: വിശ്വൻ (മുത്തമ്പലം), വിനിഷ, സിൽവി.സഞ്ചയനം ശനിയാഴ്ച.