വളയന്നൂർ : താനിക്കാപറമ്പത്ത് അപ്പുട്ടിയുടെ ഭാര്യ ദമയന്തി (82) നിര്യാതയായി. മക്കൾ: കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ടി പി സി വളയന്നൂർ (സി പി ഐ എം വളയന്നൂർ നോർത്ത് ബ്രാഞ്ചംഗം, പുരോഗമന കലാസാഹിത്യ സംഘം കുന്നമംഗലം മേഖലാ കമ്മിറ്റി അംഗം , ഉപാസന പ്രിന്റിംങ്ങ് ആന്റ് പബ്ലിഷിംങ്ങ് , പുവ്വാട്ടുപറമ്പ് ), ടി പി അശോകൻ ( സി പി ഐ എം വളയന്നൂർ നോർത്ത് ബ്രാഞ്ചംഗം, അശ്വനി ഗ്രാഫിക്‌സ്, പെരുമണ്ണ), ടി പി സുരേഷ്, രാധ, ദേവയാനി, ബേബി, കാർത്യായനി, സജിത, ഷർമിള . മരുമക്കൾ: സീത, നീന, കവിത, ദാസൻ, അശോകൻ പുത്തലത്ത്, ജസീരാജ് കുണ്ടുപറമ്പ് , പരേതനായ എംപി ശ്രീധരൻ