താമരശ്ശേരി: കുടത്തായ് കരിങ്ങാംപൊയിൽ കുഞ്ഞികൃഷ്ണൻ നായർ(68) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബിജു,രാജു(ബിനുട്ടൻ),ബിന്ദു. മരുമക്കൾ: മിനി,വിനോദ്.