കുറ്റിയാടി : ഊരത്ത്, നൊട്ടിക്കണ്ടി സുരേഷ് ബാബു (46) അന്തരിച്ചു. ഭാര്യ: നജിത, മക്കൾ: അക്ഷയ്, അമൽ .അച്ഛൻ:ബാലൻ നായർ ,അമ്മ: കല്ലാണി അമ്മ, സഹോദരങ്ങൾ: സുനിൽ, സീന, സഞ്ചയനം: വെള്ളിയാഴ്ച