മാനന്തവാടി:ആറാട്ടുതറ കുഞ്ഞിവീട്ടിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ മാധവിയമ്മ (89) നിര്യാതയായി.മക്കൾ ;വിജയൻ (റിട്ട.എച്ച.എം പനമരം എൽ.പി),കെ.എം.ദിവാകരൻ (റിട്ട.താഹസിൽദാർ) അരവിന്ദൻ (റിട്ട.നേവി),ശശിധരൻ,രമേശൻ (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ), ശോഭന,രഘുലാധരൻ (റിട്ട.രജിസ്ട്രാർ ),മല്ലിക (റിട്ട: എച്ച്.എം വളപട്ടണം എൽ.പി ) പുഷ്പജ (എച്ച.എം തരുവണ യു.പി),പ്രദീപ്.മരുമക്കൾ: സതി,സുമ ,ഉഷ (റിട്ട. നേഴ്‌സ് ജില്ലാ അശുപത്രി),സതി,ലതിക, പരമേശ്വരൻ,ജയശ്രീ,രാജഗോപാൽ, പരേതനായ രവി,സജുല.