പുന്നശ്ശേരി : മാഞ്ചോട്ടിൽ പാലയാട്ട് മീത്തൽ കണാരന്റെ ഭാര്യ മാളു (87) നിര്യാതയായി. മക്കൾ: വിമല ,ശ്രീനിവാസൻ (കച്ചവടം) ,വിജയ ,മരുമക്കൾ: ശ്രീലത (ചേളന്നൂർ) ,പരേതരായ പത്മനാഭൻ (വള്ളിയോത്ത്) ,വിജയൻ (ഓമശ്ശേരി) ,സഞ്ചയനം : വെള്ളിയാഴ്ച