ഫറോക്ക്: ചെറുവണ്ണൂർ കുണ്ടായിത്തോട് എം.എസ്, എ. ഓട്ടോമൊബൈലിന് സമീപം 'നജാസ്' വീട്ടിൽ എം. സലാവുദ്ദീൻ (74) നിര്യാതനായി, റിട്ട: തമിഴ്‌നാട് പോലിസ് ഡി.വൈ.എസ്.പി.യായിരുന്നു. ആർ.യു. എ. കോളേജ് റിട്ട: പ്രിൻസിപ്പാൾ പരേതനായ മുഹമ്മദ് അബു സലാഹ് മൗലവിയുടെ മകനാണ്.ഭാര്യ: പാലാട്ട് പറമ്പിൽ ജമീല.മക്കൾ: നൗഫൽ (ബെ്രെഹൻ), ഹസീന, ജോഷില.
മരുമക്കൾ: ഷഫീഖ് (നടുവട്ടം), കുമ്മട്ടി വീട്ടിൽ ബിഷാറ മുസ്തഫ (കുവൈറ്റ്), സിനു (ഗുരുവായൂർ).സഹോദരങ്ങൾ: എം. ഷുക്കൂർ (മുൻ മാർക്കറ്റിംഗ് മാനേജർ, ചന്ദ്രിക) നജീബ് (റിട്ട. സ്റ്റാഫ് ഫാറൂഖ് കോളേജ്) അസ്മാബി, സുഹറ, മൈമൂന (റിട്ട: അധ്യാപിക) ബുഷ്രറ (റിട്ട: ഡി.ഡി.ഓഫീസ് ഫറോക്ക് ) മയ്യത്ത് നമസ്‌ക്കാരം ച രാവിലെ 8.30 ന് ചെറുവണ്ണൂർ കരുണ ഹോസ്പിറ്റലിന് സമീപമുള്ള സിറ്റി മസ്ജിദിലും
9.00 മണിക്ക് ഫാറൂഖ് കോളേജ് ക്യാമ്പസ് പള്ളിയിലും നടക്കും.