ഫാറൂഖ് കോളേജ്: ഫാറൂഖ് കോളേജ് അകായ് പൊറ്റ പരേതനായ പഴനിക്കോളിൽ കോയക്കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (88) നിര്യാതയായി.മക്കൾ: മൊയ്തീൻ കുട്ടി ഹാജി, കുഞ്ഞാത്തൈ ഹജ്ജുമ്മ, സി.പി. ഹസ്സൈൻ (റിട്ട. എസ്. ഐ. കൊണ്ടോട്ടി ). സി.പി. മുഹമ്മദ് മാസ്റ്റർ ( പ്രധാന അധ്യാപകൻ എം.എം.എൽ.പി.എസ് പരപ്പിൽ ). മരുമക്കൾ:പുഴക്കൽ മൊയ്തീൻ ഹാജി (അഴിഞ്ഞിലം) ,പാത്തുമ്മ (വേങ്ങര), കദീജ (വേങ്ങര), സുഹറ ( ചാലിയം ).