പറമ്പിൽ ബസാർ: പരേതനായ മങ്കവീട്ടിൽ അപ്പുനായരുടെ ഭാര്യ മീനാക്ഷി അമ്മ (90) നിര്യാതയായി.മക്കൾ: പരേതനായ മുരളീധരൻ, ശശിധരൻ (റിട്ട. സീനിയർ സൂപ്രണ്ട്, ഗ്രാമവികസന വകുപ്പ്), മുരളീദേവി, ശശീദേവി.മരുമക്കൾ: ശശിധരൻ, അംബിക, മുകുന്ദൻ, രമണി.
സഞ്ചയനം ഞായറാഴ്ച.