പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബി.ടെക്/ പാർട്ട്ടൈം ബി.ടെക് (2കെ സ്കീം) പ്രൊഡക്‌ഷൻ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് (ഫുൾടൈം), കെമിക്കൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് (പാർട്ട്ടൈം) സപ്ലിമെന്ററി (ഡിസംബർ 2014) പരീക്ഷാഫലം വെബ്സൈറ്റിൽ.
പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.ഐ.ഡി സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് ആറിന് ആരംഭിക്കും.