കുറ്റ്യാടി :കാസർകോട്ടെ കോൺഗ്രസ് പ്രവർത്തകരുടെ കൊല ചെയ്തതിൽ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടുക്കത്ത് പ്രതിക്ഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കിളയിൽ രവീന്ദ്രൻ, മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് സനൽ വക്കത്ത്, മനോജൻ ചാലക്കണ്ടി, എംകെ ഇബ്രാഹിം, വി കെ സുമേഷ്, മുഹ്‌സിൻ കള്ളാട്.ഡി. കെ മുഹമ്മദ്, കെ സി കൃഷ്ണൻ ,എൻ കെ.കുഞ്ഞബ്ദുള്ള, ദിനേശൻ പൂക്കുന്നുമ്മൽ , ശ്രീജിത്ത് കോതോട്, അമ്മത് കോവുമ്മൽ, വിഷ്ണു ആർ എസ്, രഖിൽ രാഗ് പി.സി. ധ്രുപത് തുടങ്ങിയവർ നേതൃത്വം നൽകി.