കുറ്റിയാടി: വളയന്നൂർ ചിട്ടയിൽ അബ്ദുല്ല (89)നിര്യാതനായി. ഭാര്യ: കുഞ്ഞാമി.മക്കൾ: പരേതനായ അമ്മദ്, ആയിശ, ഖദീജ, സുലൈഖ, ജമാൽ, സലാം, റസിയ, ജമീല.മരുമക്കൾ: പരേതനായ അമ്മദ് കോയ (വീര്യമ്പ്രം), കെ.പി പോക്കർ (വടയം), മുനീർ (ദേവർകോവിൽ), നജീബ് (തണ്ണീർപന്തൽ),മജീദ് (ഇയ്യാട്), ചീളിയിൽ സുബൈദ (കുളങ്ങരത്താഴ), സാഇദ (വാണിമേൽ).സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ അമ്മത്, ഖദീജ