മലാപ്പറമ്പ്: കെ.എസ്.ആർ.ടി.സി റിട്ട. മെക്കാനിക്ക് മണ്ണത്ത് കണ്ടി ചക്കാലപറമ്പത്ത് ചന്തു കുട്ടി (86) മരുന്നറയിൽ വസതിയിൽ നിര്യാതനായി.മക്കൾ: ബൈജു (വിജയ മാർക്കറ്റിങ്ങ് ), ബിന്ദു .മരുമക്കൾ: ജിതാനന്ദൻ (റവന്യു) അഖില. സഹോദരങ്ങൾ: പ്രകാശൻ, ഷൈജ, പരേതയായ ഷൈമലത. സംസ്‌കാരം ഇന്ന് 9ന് മാവുർ റോഡ് ശ്മശാനത്തിൽ.