കുന്ദമംഗലം: കുരിക്കത്തൂർ ആളിപറമ്പത്ത് കല്ല്യാണി ( 77) നിര്യാതയായി. സഹോദരങ്ങൾ:- പരേതയായ നാരായണി, മാധവി (പെരുവയൽ), രാഘവൻ, വേലായുധൻ.