മോഡേൺ : പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ തറയിൽ സുകുമാരന്റെ ഭാര്യ പരുത്തോളി ജാനകി (84) മോഡേൺ ബസ് സ്‌റ്റോപ്പിന് സമീപം കൃഷ്ണ നഗർ കോളനിയിൽ മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: പ്രേമസുധ, അജിത, ബീന, ദീപ, സന്തോഷ് കുമാർ, പരേതനായ കിഷോർ ബാബു. മരുമക്കൾ: നാണിയാട്ട് വേലായുധൻ, പിണ്ണാണത്ത് ദിനുപ്രകാശ്, കൊളക്കോട്ട് പറമ്പത്ത് സരോജ് കുമാർ, പീച്ചനാരി ബീന. സംസ്‌കാരം രാവിലെ 8 മണിക്ക് മാനാരി സ്മാശനത്തിൽ.