calicut-university

പരീക്ഷ

പഠന വകുപ്പിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ് സി ബയോടെക്നോളജി (നാഷണൽ സ്ട്രീം)പരീക്ഷ മാർച്ച് 12ന് ആരംഭിക്കും.

പ്രാക്‌ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബിവോക് മൾട്ടിമീഡിയ / ബ്രോഡ് കാസ്റ്റിംഗ് ജേണലിസം പ്രാക്ടിക്കൽ പരീക്ഷ 27ന് ആരംഭിക്കും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ എം.എ മ്യൂസിക് സി.സി.എസ്.എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എസ് സി മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി , മെഡിക്കൽ ലബോറട്ടറി ടെക്നോളജി പരീക്ഷാ ഫലം വെബ്സൈറ്റിൽ. പുനർ മൂല്യനിർണയത്തിന് മാച്ച് 6 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.ടി.എച്ച്. എം സി.യു.സി.എസ്.എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 7 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.ഫിൽ അറബിക് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

വിദൂരവിദ്യാഭ്യാസം 2017 ഏപ്രിലിൽ നടത്തിയ ഒന്ന്, രണ്ട്, നാല് സെമസ്റ്റർ ബി.കോം / ബി.ബി.എ സി.സി.എസ്.എസ് പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ .