ബാലൻ (ഗോപാലൻ)

ബാലുശ്ശേരി: ബാലുശ്ശേരി റീജനൽ കോ-ഓപ്പറേറ്റീവ് ബേങ്ക് ജീവനക്കാരൻ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പിൻവശം കണങ്കാലിയത്ത് ബാലൻ (ഗോപാലൻ ) (58) നിര്യാതനായി.

ഭാര്യ: വാസന്തി വാകയാട്

മകൻ: ബവിൻ

സഹോദരങ്ങൾ: ഭാസ്കരൻ ,പ്രേമ, വിലാസിനി, രമ, സുരേന്ദ്രൻ, പരേതയായ വസന്ത

സഞ്ചയനം: വ്യാഴാഴ്ച