പിണങ്ങോട്: പരേതനായ പിലാച്ചേരി മൊയ്തീൻ ഹാജിയുടെ മകൻ പിലാച്ചേരി മുഹമ്മദ് (58) നിര്യാതനായി. മാതാവ്: കുഞ്ഞാമി വാഴയത്ത്. ഭാര്യ: ബീപാത്തു. മക്കൾ: ലുക്ക്മാൻ, സുഫൈറ. മരുമക്കൾ: അസീസ്, നുസ്റത്ത്. സഹോദരങ്ങൾ: നിളാർ,നുഹ്മാൻ, പാത്തൂട്ടി, കദീജ, റുക്കിയ, മൈമൂന, പരേതയായ ഹഫ്സത്ത്.