sudeer-babu
പഴുതടച്ച സുരക്ഷ...കോട്ടയം സന്ദർശനത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വന്നിറങ്ങുന്ന പൊലീസ് പരേഡ് ഗ്രൗണ്ടിൽ മെറ്റൽ ഡിക്റ്റക്ടർ പരിശോധനയിൽ അപാഗത തോന്നിയതിനെത്തുടർന്ന് ജില്ലാ കളക്ടർ സുധീർ ബാബുവിൻറെ നേതൃത്വത്തിലുള്ള സംഘം ഗ്രൗണ്ടിൽ പരിശോധനക്ക് എത്തിയപ്പോൾ. ടാർ കുത്തിപ്പൊളിച്ചുള്ള പരിശോധനയിൽ സംഘം കണ്ടെടുത്തത് ഒരു ഇരുമ്പാണി മാത്രം