kob-thankama

മാന്നാർ : വിഷവർശ്ശേരിക്കര ചേക്കോട്ട് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സി.കെ തങ്കമ്മ (87) നിര്യാതയായി. മക്കൾ : വിജയമ്മ, തങ്കമ്മ, ഗോപാലകൃഷ്ണപിള്ള, ശ്രീദേവി, രാജേന്ദ്രപ്രസാദ്. മരുമക്കൾ : രാമചന്ദ്രൻപിള്ള, നാരായണൻകുട്ടി, ഉഷ, മോഹനൻപിള്ള, ഗംഗാപ്രസാദ്. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.