അതിരമ്പുഴ : മ്ലാവിൽ പരേതനായ കുട്ടിച്ചേട്ടന്റെ ഭാര്യ ത്രേസ്യാമ്മ (പെണ്ണമ്മ-88) നിര്യാതയായി. മക്കൾ : ലീലാമ്മ, തങ്കമ്മ, അപ്പച്ചൻ, ഗ്രേസി, തങ്കച്ചൻ, സാലി, റോയി, പരേതരായ വർക്കി, ബേബി. മരുമക്കൾ : രാജു, ചാക്കോ, മേരി, പെണ്ണമ്മ, ബാബു, ലാലി, റാണി, സാബി, മിനി. സംസ്കാരം ഇന്ന് 10 ന് സെന്റ് മേരീസ് ഫെറാനോ പള്ളിയിൽ.