kob-thank

ബ്രഹ്മമംഗലം : പുത്തൻപുരയിൽ പരേതനായ ശങ്കുവിന്റെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. മക്കൾ : എസ്.ഗോപി (റിട്ട.അദ്ധ്യാപകൻ വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം, എസ്.എൻ.ഡി.പി യോഗം 740-ാം ശാഖാ പ്രസിഡന്റ്), എസ്.പ്രകാശൻ (റിട്ട.റിട്ട.കമ്മിഷണർ ഓഫീസ് എറണാകുളം). മരുമക്കൾ : സുലോചന, സാജി. സംസ്കാരം നടത്തി.