vitha
അരയും തലയും മുറുക്കി...കോട്ടയം മുപ്പായിക്കാട് പൂഴിക്കുന്നു പാടത്തെ വിതമഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സുനിൽ കുമാർ വിത്ത് വിതക്കുന്നതിന് മുന്നോടിയായി മുണ്ടുടുക്കുന്നു. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനഃസംയോജന പദ്ധതി കോർഡിനേറ്റർ അനിൽ കുമാർ സമീപം