കോട്ടയം മുപ്പായിക്കാട് പൂഴിക്കുന്നു പാടത്തെ വിതമഹോത്സവം മന്ത്രി വി.എസ് സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനഃസംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ. അനിൽ കുമാർ, നഗരസഭാ ചെയർപേഴ്സൺ പി.ആർ സോന തുടങ്ങിയവർ സമീപം