kob-thomman

മൂഴൂർ: പാമ്പാടിയിൽ തൊമ്മൻ ജോസഫ് (82) നിര്യാതനായി. ഭാര്യ: റോസമ്മ മേച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് (കേരള കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി), ജോഷി, ജോൺസൺ, ജോമോൾ. മരുമക്കൾ: തങ്കമ്മ, ലീലാമ്മ, സുജിത്ത്. സംസ്കാരം നാളെ 10 ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ.