ഭരണങ്ങാനം: കീഴമ്പാറ അറയ്ക്കൽ (ചാലിൽ) എ.എഫ്. ജോസഫ് (80) നിര്യാതനായി. ഭാര്യ: പെണ്ണമ്മ ജോസഫ് ചെമ്മാണ്ണാർ പടിഞ്ഞാറെമുട്ട് കുടുംബാംഗമാണ്. മക്കൾ: ജെയ്ൻ ജോസ് (കാർ കൂൾ പാലാ), ജെൻസി. മരുമക്കൾ: സിനു ചേപ്പിലാ (ഇത്തിത്താനം), ഷെല്ലു ജോൺ (ഭോപ്പാൽ). സംസ്കാരം നാളെ 10 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.