kob-shartha

മാങ്ങാനം: പേഴുവേലിൽ ശാരദ. പി.കെ (90) നിര്യാതയായി. മക്കൾ: വിജയപ്പൻ പി.കെ. (റിട്ട. കെ.എസ്.ആർ.ടി.സി.), രാജു, വിജയമ്മ. മരുമക്കൾ: ലൈല (കൊച്ചീക്കുന്നേൽ), സുജാത (മൂലേടം) ദാമോദരൻ (തടത്തിൽ). സംസ്കാരം ഇന്ന് 10 ന് 501-ാം നമ്പർ എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.