kob-john

ഓണംതുരുത്ത്: വാഴക്കാലയിൽ(ചക്കാലയിൽ) വി. ഇ. ജോൺ (76, റിട്ട പോസ്റ്റ്മാൻ) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി മംഗലഗിരി വട്ടംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ജയ്മോൻ​,​ ജാസ്മിൻ,​ ജാൻസി,​ ജോബി. മരുമക്കൾ: മിനി ( ഏറ്റുമാനൂർ കൊല്ലംപറമ്പിൽ), ബെന്നി (പിറവം മൂള്ളംകുഴിയിൽ), ഫ്രാൻസിസ് (പറമ്പിൽ പറമ്പിൽ തത്തപള്ളി), ജൂലി (വെള്ളിയാൽ പരിപ്പ്). സംസ്കാരം നാളെ 3.30 ന് കുറുമുള്ളൂർ സെന്റ് സ്റ്രീഫൻസ് പള്ളിയിൽ.