kob-ayappapanikkar

വാഴപ്പള്ളി: ലക്ഷ്മിവിലാസം ബംഗ്ലാവിൽ അയ്യപ്പപണിക്കർ (82,കോട്ടയം ജില്ല എക്ണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിട്ട. ഓഫീസർ) നിര്യാതനായി. ഭാര്യ: ശാരദ പൂഞ്ഞാർ ഓലിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജയചന്ദ്രൻ, രാജേന്ദ്രൻ (എൻ.എസ്. എസ്. പോളിടെക്നിക്ക്, പന്തളം). മരുമക്കൾ: ബീന (എ.ആർ. ഓഫീസ് ചെങ്ങന്നൂർ), രാജി ആർ. (അദ്ധ്യാപിക ഇളങ്കാവ് എച്ച്. എസ്. എസ്. ഇത്തിത്താനം). സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.